കഥ എന്ന ആഖ്യാനരൂപത്തെക്കുറിച്ചും ചെറുകഥ എന്ന സാഹിത്യരൂപത്തെക്കുറിച്ചുമുള്ള പരിചായക ഗ്രന്ഥം. ചെറുകഥ എന്ന സാഹിത്യരൂപത്തിന്റെ സവിശേഷതകൾ, പ്രാചീന ഭാരതീയ കഥാപാരമ്പര്യം,ചെറുകഥ ലോകസാഹിത്യത്തിൽ, ചെറുകഥ ഇന്ത്യൻ സാഹിത്യത്തിൽ എന്നീ അധ്യായങ്ങൾക്ക് ശേഷം അഞ്ച് അധ്യായങ്ങളിൽ മലയാളചെറുകഥയുടെ ചരിത്രം വിവരിക്കുന്നു.
ഒന്നാം പതിപ്പ് 2007 ചിന്ത പബ്ലിക്കേഷൻസ്, തിരുവനന്തപുരം.
രണ്ടാം പതിപ്പ് 2008 ചിന്ത പബ്ലിക്കേഷൻസ്, തിരുവനന്തപുരം.