ആദ്യഭാഗത്ത് ചെറുകഥയോട്  ബന്ധപ്പെട്ട പൊതു പ്രശ്നങ്ങൾ ചർച്ചചെയ്യുന്ന ആറ് ലേഖനങ്ങൾ.

രണ്ടാം ഭാഗത്ത് കേരളവർമ്മ വലിയ കോയിത്തമ്പുരാൻ എഴുതിയ ഗദ്യ കഥകളെ കുറിച്ചും, എസ് കെ പൊറ്റക്കാട്, പി കേശവദേവ്, ബഷീർ, അന്തർജനം, സി ബി കുമാർ, ഉറൂബ്, ടി പത്മനാഭൻ, മാധവിക്കുട്ടി, എം ടി, കോവിലൻ, എൻ.മോഹനൻ, പുനത്തിൽ കുഞ്ഞബ്ദുള്ള, സേതു,ആനന്ദ്, എം സുകുമാരൻ, എസ് സി വേണുഗോപാലൻ നായർ, സാറാജോസഫ്, സി ആർ ഓമനക്കുട്ടൻ, അശോകൻ ചരുവിൽ തുടങ്ങിയവരുടെ കഥാലോകങ്ങളെ കുറിച്ചുള്ള പഠനങ്ങൾ.

ഒന്നാം പതിപ്പ് 2015